May 9, 2026

വനിതാ ദിനം വ്യത്യസ്തമാക്കി നീലഗിരി കോളേജ്

0
IMG_20190309_103917
By ന്യൂസ് വയനാട് ബ്യൂറോ
പെൺകരുത്തിന്റെ ധീരത  ദിനമായ മാർച്ച് 8 വനിത ദിനം വ്യത്യസ്തമായി ആചരിച്ച് താളൂർ നീലഗിരി കോളേജ് മാതൃകയായി. വിദ്യാർത്ഥികളും അധ്യാപകരും രക്ത ബാങ്കിലേക്കു രക്തം നൽകിക്കൊണ്ടായിരുന്നു ഈ ദിനം വ്യത്യസ്തമാക്കിയത്.ജീവിച്ചിരിക്കുന്ന ഓരോ വ്യക്തികൾക്കും അവർ മരിക്കുന്നതിനു മുന്നേ ചെയ്യാവുന്ന ഇത്തരം കാര്യങ്ങൾ മറ്റുള്ളവർക്കും ഒരു പാഠമായിക്കൊള്ളട്ടെ. വനിത ദിനം ഇത്തരത്തിൽ വ്യത്യസ്തമായൊരു രീതിയിൽ  വയനാട്ടിൽ തന്നെ ഒരു ക്യാമ്പസിൽ ആചരിക്കുന്നത് ആദ്യമായിട്ടാണ്.ബത്തേരി സെന്റ് മേരീസ് ക്ഷേഭ മുഖ്യ അതിഥിയായെത്തി.കോളേജ് അക്കാദമിക് ഡീൻമോഹൻ ബാബു, അക്കാദമിക് കോർഡിനേറ്റർ അൻവർ, പി.ആർ.ഒ ഉമ്മർ തുടങ്ങിയവർ സംസാരിച്ചു.പരിപാടിയുടെ ഭാഗമായി കോളേജ് പെൺകുട്ടികളുടെ വ്യത്യസ്തമായ കൾച്ചറൽ പരിപാടികളും നടന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *