April 19, 2024

വൈദ്യുതപോസ്റ്റ് വാടക വർദ്ധന: കേബിൾ ടി.വി. ഓപ്പറേറ്റർമാർ 11-ന് കെ.എസ്. ഇ .ബി. ഡിവിഷൻ ഓഫീസിലേക്ക് മാർച്ച് നടത്തും.

0
Img 20190309 Wa0015
കൽപ്പറ്റ: 

കെ.എസ്. ഇ .ബി. വൈദ്യുത പോസ്റ്റിന്റെ വാടക വർദ്ധിപ്പിച്ചതിനാൽ  കേബിൾ ടി.വി. വ്യവസായം പ്രതിസന്ധിയിലായിരിക്കുകയാണന്ന് കേബിൾ ടി.വി. ഓപ്പറേറ്റർമാർ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മലയോര മേഖലക്ക് പ്രത്യേക പാക്കേജ് വേണമെന്ന് ആവശ്യപ്പെട്ട്  11-ന് കൽപ്പറ്റ കെ.എസ്. ഇ .ബി. ഡിവിഷൻ ഓഫീസിലേക്ക് മാർച്ച് നടത്തുമെന്നും ഇവർ പറഞ്ഞു. നിരക്കും മാനദണ്ഡങ്ങളും പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നിരന്തരം സമരത്തിിലാണ്  1997-ൽ 17 രൂപയായിരുന്ന നിരക്ക് 2002-ൽ 54 രൂപയും പ്രതിവർഷം 12 ശതമാനവും വർദ്ധനവുണ്ടായി. ഇപ്പോൾ ഒരു പോസ്റ്റിന് നഗര പ്രദേശങ്ങളിൽ  400 രൂപയും ഗ്രാമപ്രദേശങ്ങളിൽ 200 രൂപയും  നൽകുവാൻ നിർബന്ധിരിക്കുകയാണന്ന് ഇവർ പറഞ്ഞു. . 

'
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *