May 9, 2026

സ്ത്രീപക്ഷ ചർച്ചകളുമായി കുടുംബശ്രീ ചായക്കട: പെൺമക്കാനി

0
IMG-20190309-WA0026
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: 
അന്താരാഷ്ട്ര വനിതാ ദിനം വ്യത്യസ്തമായി ആഘോഷിച്ച് കുടുംബശ്രീയുടെ പെൺമക്കാനി. കൽപ്പറ്റയിൽ  ഗ്രാമീണ രീതിയിൽ ചായക്കടയുണ്ടാക്കി അഞ്ചു രൂപയ്ക്ക് ചായയും കടിയും വിൽപ്പന ചെയ്താണ് വനിതാദിനം ആഘോഷിച്ചത്. കൂടാതെ ചായ കുടിക്കാൻ വരുന്നവരെ ഉൾപ്പെടുത്തി പെൺപക്ഷ ചർച്ചകളും നടത്തി.സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചാണ് കൂടുതൽ ചർച്ചയായത്. നിരവധി പേരാണ് ചായ കുടിക്കാൻ മക്കാനിയിലെത്തിയത്. കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ പി.സാജിത പെൺമക്കാനിക്ക് നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *