May 9, 2026

ബൈത്തുറഹ്മയുടെ കട്ടില വെക്കൽ കർമ്മം നടത്തി.

0
IMG-20190309-WA0032
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:.ചെറ്റപ്പാലം മുസ്ലിം ലീഗ് കമ്മറ്റിനിർമ്മിച്ചു നൽകുന്ന ബൈത്തുറഹ്മയുടെ കട്ടില വെക്കൽ കർമ്മം അരുൺ ഗ്രൂപ്പ് ഡയറക്ടർ അറക്കൽ ജോണി നിർവ്വഹിച്ചു. മാനന്തവാടി നഗരസഭാ സ്റ്റാന്റിംങ്ങ്കമ്മറ്റി ചെയർമാൻ കടവത്ത് മുഹമ്മദ്. കൗൺസിലർമാരായ 
ഷീജ ഫ്രാൻസീസ്. സ്വപ്ന ബിജു.ശ്രീലത കേശവൻ. മാനന്തവാടി മുനിസിപ്പൽ മുസ്ലിംലിം ലീഗ് പ്രസിഡണ്ട് കടവത്ത് ഷറഫുദ്ദീൻ.ജനറൽ സിക്രട്ടറി പി.വി.എസ്.മൂസ്സ.ഹർഷാദ് ചെറ്റപ്പാലം. തമ്മട്ടാൻ ഇബ്രാഹിം.
സാബു പൊന്നിയിൽ. 
കടവത്ത് ബഷീർ. എന്നിവർ സംബന്ധിച്ചു.ചെറ്റപ്പാലം മഹല്ല് ഖത്തീഫ് സാബിത്ത് വാഫി പ്രാർത്ഥനക്ക് നേതൃത്വം നൽകി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *