October 22, 2026

വിളമ്പുകണ്ടം ‘ പരേതനായ കദളിക്കാട്ടിൽ മത്തായിയുടെ ഭാര്യ മറിയം (92) നിര്യാതയായി

0
10md51
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: 
വിളമ്പുകണ്ടം '  പരേതനായ കദളിക്കാട്ടിൽ മത്തായിയുടെ ഭാര്യ മറിയം (92) നിര്യാതയായി. 
മക്കൾ: മാത്യു, ജോസ്, ലില്ലി,തോമസ് (അഭിഭാഷകൻ), സെബാസ്റ്റ്യൻ, ജോൺസൺ.
മരുമക്കൾ: ചിന്നമ്മ, ത്രേസ്യാമ്മ, ജോസ്, മേഴ്സി, മിനി, ബീന. സംസ്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ്  മൂന്നിന് വിളമ്പുകണ്ടം സെയ്ന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *