April 30, 2024

കാഞ്ഞിരംങ്ങാട് നിരവിൽപുഴ റോഡ് പ്രവൃത്തി ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ മന്ത്രി നിർവ്വഹിക്കും.

0
മാനന്തവാടി പക്രം തളം  റോഡിലെ കാഞ്ഞിരംങ്ങാട് മുതൽ നിരവിൽപുഴ വരെയുള്ള ഭാഗം ഉന്നത നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ പ്രവൃത്തി ഉദ്ഘാടനം നാളെ രാവിലെ 9 ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ വീഡിയോ കോൺഫറൻസ് സംവിധാനം വഴി നിർവ്വഹിക്കും. കോറോത്ത് നടക്കുന്ന ചടങ്ങിൽ ഒ.ആർ കേളു എം. എൽ. എ അദ്ധ്യക്ഷത വഹിക്കും. കിഫ്‌ബി യിൽ ഉൾപ്പെടുത്തി പതിനാറര കോടി രൂപ മുതൽ  മുടക്കിയാണ് നിർമ്മാണം നടത്തുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *