April 19, 2024

ജലസംരംക്ഷണത്തിന് മാതൃകയായി തേറ്റ മലയിൽ അഞ്ചാം വർഷവും തടയണ നിർമ്മാണം

0
Img 20190310 Wa0015
അഞ്ചുവർഷമായി മുടങ്ങാതെ തടയണ നിർമ്മിച്ച് തേറ്റമല മിറാക്കിൾ യൂത്ത് ക്ലബ് പ്രവർത്തകർ. തേറ്റമല തോട്ടിലാണ് പലഭാഗങ്ങളിലായി തടയണ നിർമ്മിച്ചത്. തടയണ നിർമ്മിച്ചക്ലബ്ബ് പ്രവർത്തകർക്ക്. പ്രോത്സാഹന കിറ്റുകൾ നൽകി ഗുജ് എന്ന സന്നദ്ധസംഘടനയും. ഈ സാമൂഹ്യസേവനത്തിൽ പങ്കാളികളായി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *