May 9, 2026

പോലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട പ്രതിയെ പിടികൂടി

0
103
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: നിരവധി കവര്‍ച്ച കേസിലെ പ്രതിയായ വൈത്തിരി തളിപ്പുഴ ലക്ഷംവീട് കോളനിയിലെ അബുവിന്റെ മകന്‍ ഷാനിബിനെയാണ് ഇന്ന് പുലര്‍ച്ചെ വൈത്തിരി കോളിച്ചാല്‍ ഫോറസ്റ്റിലെ ഷെഡ്ഡില്‍ നിന്നും പോലീസ് പിടികൂടിയത്. കല്‍പ്പറ്റ ഇന്‍സ്പെക്ടര്‍ സജു, എസ്.ഐ ബിനു മോഹന്‍ എന്നിവരുടെ നേതൃത്വത്തില്‍ ജ്യോതി രാജ്, ശാലു ഫ്രാന്‍സിസ്, വിപിന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. ഞായറാഴ്ച്ച രാത്രിയിലാണ് ഇയാള്‍ പോലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *