March 29, 2024

ധീരജവാൻമാർക്ക് റിപ്പൺ സമന്വയം സാംസ്കാരിക വേദിയുടെ പ്രണാമം.

0
Img 20190312 Wa0445
റിപ്പൺ സമന്വയം സാംസ്കാരിക വേദി ആൻഡ് ഗ്രന്ഥാലയം   പുൽവാമ ഭീകരാക്രമണത്തിൽ ജീവൻ വെടിഞ്ഞ ധീര ജവാൻ മാർക്ക്    പ്രണാമമർപ്പിച്ചുകൊണ്ട് റിപ്പൺ പുതുക്കാട് അങ്ങാടിയിൽ തിരി തെളിയിച്ചു .ചടങ്ങുകൾക്ക് വഞ്ചിത്താനത് ബേബി നേതൃത്വം  നൽകി. വിശ്വനാഥൻ ആർ, അമീർ സി പി, ഹാരിസ് വാകേരി, ജോസഫ് തോണിക്കുഴിയിൽ, ജംഷീദ് സി ടി, മുജീബ് പി പി, യാസർ പേരേടത്ത്, സജി കോലാടി അഷറഫ് അലി കെ എന്നിവർ പങ്കെടുത്തു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *