July 14, 2026

നല്ലൂർനാട് അംബേദ്‌കർ റെസിഡൻഷ്യൽ സ്‌കൂളിൽ കെ. എം ബേബി സാറിന് യാത്രയയപ്പ് നൽകി

0
IMG-20190313-WA0005
By ന്യൂസ് വയനാട് ബ്യൂറോ
നല്ലൂർനാട് അംബേദ്‌കർ റെസിഡൻഷ്യൽ സ്‌കൂളിൽനിന്ന് 28 വർഷത്തെ അധ്യാപകസേവനത്തിനുശേഷം വിരമിക്കുന്ന ഗണിത ശാസ്ത്ര അദ്ധ്യാപകനായ കെ എം ബേബി സാറിന് യാത്രയയപ്പ് നൽകി. കഠിനാധ്വാനവും, നൈസർഗികമായ വിനയവും നിറഞ്ഞ വ്യക്തിയാണ് ബേബിസാർ എന്ന് ആശംസകൾ അറിയിച്ച ഹെഡ്മാസ്റ്റർ ജയരാജൻ നാമത്ത് അപിപ്രയപെട്ടു. സഹപ്രവർത്തകരുടെ സ്നേഹോപകരം പ്രിൻസിപ്പാൾ ജെസ്സി എം ജെ ബേബി സാറിന് കൈമാറി. ആശംസകൾ നേർന്നുകൊണ്ട് മാനന്തവാടി എ. റ്റി. ഡി. ഓ മനോജ്, സീനിയർ സൂപ്രണ്ട് ശശി എം, മജീത്, പി റ്റി എ പ്രസിഡന്റ് കുഞ്ഞിക്കണ്ണൻ, അദ്ധ്യാപകരായ ജീറ്റോ ലൂയിസ്, തോമസ്, റോണി, വിൻസെന്റ്, ജംഷീർ, സുനില, സുജിത, ധന്യ, എന്നിവർ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *