August 13, 2026

സുരക്ഷയില്ലാതെ കൽപ്പറ്റ പോലീസ് സ്റ്റേഷൻ

0
IMG-20190314-WA0051
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:  സുരക്ഷാ സംവിധാനങ്ങൾ ഇല്ലാതെ കൽപ്പറ്റ പോലീസ് സ്റ്റേഷൻ. 
 വയനാട്ടിൽ മാവോയിസ്റ്റ് ഭീഷണി ഉണ്ടായിട്ടും കൽപ്പറ്റ  ഡിവൈഎസ്പി, സിഐ, വനിതാ ഹെൽപ് ലൈൻ, ട്രാഫിക് തുടങ്ങിയ ഓഫീസുകൾ പ്രവർത്തിക്കുന്ന കൽപറ്റയിലെ പോലീസ് സ്റ്റേഷന് ചുറ്റുമതിലില്ല.
കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ എടുത്ത ഒരു പ്രതി ചാടി പോയതും ഇതുവഴിയാണ്.
കുറച്ചു കാലം മുൻപ് ഇതിന്റെ എസ്റ്റിമേറ്റടക്കം തയ്യാറാക്കിയിരുന്നതായിരുന്നു.
കൽപറ്റ പോലീസ് സ്റ്റേഷന്റെ അതി സുരക്ഷയുടെ ഭാഗമായി ചുറ്റുമതിൽ അനിവാര്യമായി വന്നിരിക്കുകയാണിപ്പോൾ. സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണാവശ്യം. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *