March 29, 2024

ശാസ്ത്ര സാഹിത്യ പരിഷത്ത് കൽപ്പറ്റ മേഖല വാർഷികം 16, 17 തീയതികളിൽ മാനിവയലിൽ

0
 .
ശാസ്ത്ര സാഹിത്യ പരിഷത്ത് കൽപ്പറ്റ മേഖല വാർഷികം മാർച്ച്‌  16, 17 തീയതികളിൽ മാനി വയൽ ഹരിശ്രീ ഗ്രന്ഥശാല ഹാളിൽ നടക്കും .
16 വൈകുന്നേരം 5 മണിക്ക് മാനിവയലിൽ  ഉദ്ഘാടനവും  
പൊതു പ്രഭാഷണവും .
 
*സമകാലീന നവോത്ഥാന ചിന്തകൾ*  എന്ന വിഷയത്തിൽ ഡോ ബി എസ് ഹരികുമാർ 
പരിഷത്ത് കേന്ദ്ര നിർവാഹക സമിതി അംഗം സംസാരിക്കും.
17 ഞായറാഴ്ച 10 മണിക്ക് പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറി പി ആർ മധുസൂദനൻ ഉദ്ഘാടനം ചെയ്യും .
മേഖല പ്രസിഡന്റ് എം കെ ദേവസ്യ അധ്യക്ഷത വഹിക്കും .
സെക്രട്ടറി ടി പി കമല പ്രവർത്തന റിപ്പോർട്ടും പി ജനാർധനൻ വരവ് ചിലവ് കണക്കും അവതരിപ്പിക്കും .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *