March 29, 2024

ശ്രീ തിരുനെല്ലി ക്ഷേത്രം വിഷു ഉത്സവം പ്രതിഷ്‌ഠദിനം ഭാഗവത സപ്താഹം കമ്മറ്റി രൂപീകരിച്ചു.

0
ശ്രീ തിരുനെല്ലി ക്ഷേത്രം 2019 വർഷത്തെ വിഷു ഉത്സവം പ്രതിഷ്‌ഠദിനം  ഭാഗവത സപ്താഹം  എന്നിവയോടനുബന്ധിച്ചു  കമ്മറ്റി രൂപികരിച്ചു
ഭാരവാഹികൾ 
പ്രസിഡന്റ്  : പി കെ വാസുദേവൻ ഉണ്ണി 
സെക്രട്ടറി   :  കെ ടി ഗോപിനാഥൻ 
ഖജാൻജി  : എക്സിക്യൂട്ടീവ് ഓഫീസർ കെ. സി  സാദാനന്ദൻ 
ഉത്സവാഘോഷ 
കമ്മറ്റി കൺവീനർ :  കെ എം  രഘുത്തമൻ 
ജോയന്റ് കൺവീനർ : 1 ശങ്കര നാരായണ ശർമ 2 :പ്രിയ സോമൻ 
പ്രോഗ്രാം കമ്മിറ്റി കൺവീനർ : കെ പി  അനിൽ കുമാർ 
ജോയിന്റ് കൺവീനർ : 1രതീഷ്  2 സൗമിനി ടീച്ചർ പി  കെ 
പബ്ലിസിറ്റി കമ്മിറ്റി കൺവീനർ : ടി സന്തോഷ്‌കുമാർ 
ജോയിന്റ് കൺവീനർ  : 1 പി കെ കേശവനുണ്ണി  2 കെ വി നാഗേഷ് 3 സുരാജ്, രഞ്ജിത്ത് 
ഫുഡ് കമ്മറ്റി കൺവീനർ : എം നാരായണൻ 
ജോയന്റ് കൺവീനർ  : 1അപ്പു 2 എം ആർ കൃഷ്ണൻ 
ഫൈനാൻസ് കമ്മിറ്റി കൺവീനർ : പി കെ പ്രേമചന്ദ്രൻ  
ജോയന്റ് കൺവീനർ : 1 കെ ടി ഗോപിനാഥൻ 2 പി  കെ  വാസുദേവനുണ്ണി 3 ജി പുരുഷോത്തമൻ 4 പി ടി രവീന്ദ്രൻ 5 കെ ജി രാമകൃഷ്ണൻ 6 ടി സന്തോഷ്‌ കുമാർ 7 സുധാകരൻ 8 രതീഷ്  9 സനൽകുമാർ 10 വാസുദേവനുണ്ണി 
രക്ഷാധികാരി : വാർഡ് മെമ്പർ  പി എൻ ഹരീന്ദ്രൻ
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *