August 11, 2026

ജപ്തി : കർഷക സംഘടനകൾ ബാങ്കിലേക്ക് മാർച്ച് നടത്തി.

0
IMG-20190322-WA0025
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് അഞ്ചുകുന്നിൽ വായ്പ കുടിശ്ശികയായതിന്  പുത്തൻവീട്ടിൽ പ്രമോദിന്റെ വീടും പുരയിടവും ജപ്തി ചെയ്തതിൽ പ്രതിഷേധിച്ച്
ഹരിത സേനയുടെയും  ഫാർമേഴ്സ് റിലീഫ് ഫോറത്തിന്റെയും നേതൃത്വത്തിൽ  ബാങ്ക് ഓഫ് ഇന്ത്യയുടെ കൽപ്പറ്റ ബ്രാഞ്ചിലേക്ക് മാർച്ച് നടത്തി.രാവിലെ കർഷക കോൺഗ്രസിന്റെ നേതൃത്വത്തിൽ ബാങ്ക് പ്രതീകാത്മകമായി ജപ്തി ചെയ്തിരുന്നു. തുടർന്ന് നടത്തിയ ധർണ്ണ  ഹരിതസേന ജില്ലാ പ്രസിഡന്റ് എം സുരേന്ദ്രൻ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. എ.എൻ മുകുന്ദൻ അധ്യക്ഷത വഹിച്ചു.ഗഫൂർ വെണ്ണിയോട്, ജോസ് പാലിയാണ തുടങ്ങിയവർ പ്രസംഗിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *