July 15, 2026

എം. എസ്. എഫ്. സൈക്കിൾ റാലി നടത്തി

0
IMG-20190324-WA0071
By ന്യൂസ് വയനാട് ബ്യൂറോ
ചുണ്ടേൽ :വൈത്തിരി പഞ്ചായത്ത് മുസ്ലിം ലീഗ് ഓഫീസ് ഉദ്ഘാടന സമ്മേളനത്തിന്റെ പ്രചരണാർത്ഥം എം.എസ്. എഫ്.  ചുണ്ടേൽ ശാഖാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സൈക്കിൾ റാലി നടത്തി. വൈത്തിരി പഞ്ചായത് മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് സിഎച്ച് നൗഫൽ ഫ്ലാഗ് ഓഫ് ചെയ്തു.msf കല്പറ്റ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് സൽമാൻ ഫാരിസ്,  മുസ്ലിം ലീഗ് ശാഖാ പ്രസിഡന്റ് ഗഫൂർ സിപി, സെക്രട്ടറി  സിദ്ധീഖ് എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *