August 11, 2026

പള്ളിക്കുന്ന് ക്ഷീരസംഘത്തിനെതിരെ അടിസ്ഥാന രഹിതമായ ആരോപണമെന്ന് പ്രസിഡണ്ട് ഒ .വി. അപ്പച്ചൻ

0
IMG-20190324-WA0056
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: 
പള്ളിക്കുന്ന് ക്ഷീരസംഘത്തിന്റെ കെട്ടിട നിർമ്മാണത്തിൽ അഴിമതിയെന്നത് അടിസ്ഥാന രഹിതമായ ആരോപണമെന്ന് സംഘം പ്രസിഡണ്ട് ഒ .വി അപ്പച്ചൻ. കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിലാണ് അപ്പച്ചൻ ഇക്കാര്യം പറഞ്ഞത്. സി .പി .ഐ. എം ആണ് അഴിമതി ആരോപണം ഉന്നയിച്ചത്. മുപ്പത് ലക്ഷം രൂപയുടെ അഴിമതി നടന്നെന്നാണ് ആരോപണം സി പി എം പറയുന്നത് . എന്നാൽ ആരോപണം തീർത്തും അടിസ്ഥാന രഹിതമാണെന്നും ഒ.വി അപ്പച്ചൻ വ്യക്തമാക്കി. ഏത് തരത്തിലുള്ള അന്വേഷണം നേരിടാനും സംഘം തയ്യാറാണ് തനിക്ക് മാനഹാനി വരുത്തുന്ന തരത്തിൽ വാർത്താ സമ്മേളനം നടത്തിയവർക്കെതിരെ  മാന നഷ്ടത്തിന് നോട്ടീസ് അയച്ചതായും അപ്പച്ചൻ പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *