കെ. ഉഷ സി.പി. ഐ. എം.എൽ റെഡ് സ്റ്റാർ സ്ഥാനാർത്ഥി.
കൽപ്പറ്റ:
സി.പി. ഐ. എം. എൽ. റെഡ് സ്റ്റാർ വയനാട് ലോകസഭാ മണ്ഡലം സ്ഥാനാർത്ഥിയായി കെ.ഉഷ മൽസരിക്കും. കഴിഞ്ഞ 25 വർഷമായി സി.പി.ഐ(എം.എൽ) അംഗമായ കെ.ഉഷ പാർട്ടിയുടെ പേര്യ ബ്രാഞ്ച് സെക്രട്ടറിയാണ്. ഒരു ഭൂരഹിത കർഷകയായ ഉഷ വയനാട് ഭൂസമരസമിതി അംഗവും കൂടിയാണ്. മാർച്ച് 31ന് കൽപ്പറ്റ എം.ജിി.റ്റി . ഹാളിൽ ബഹുജനങ്ങളെ അണിനിരത്തിക്കൊണ്ടുള്ള തിരഞ്ഞെടുപ്പ് കൺവെൻഷൻ നടക്കും. തുടർന്നുള്ള തീയ്യതികളിൽ മേഖലാ കൺവെൻഷനുകളും നടക്കും.

ബി.ജെ.പിയെ തൂത്തെറിയുക.
കോർപ്പറേറ്റ് നയങ്ങളുടെ നടത്തിപ്പുകാരായ
യു.ഡി.എഫ്. എൽ. ഡി.എഫ് മുന്നണികളെ പരാജയപ്പെടുത്തുക.
ജനകീയ ബദലിനായി സി.പി. ഐ. എം.എൽ റെഡ് സ്റ്റാർ സ്ഥാനാർത്ഥികൾക്കും പാർട്ടി പിന്തുണയ്ക്കുന്ന ജനകീയ സമര മുന്നണി സ്ഥാനാർത്ഥികൾക്കും വോട്ടു ചെയ്യുക, എന്നതാണ് ഈ തെരഞ്ഞെടുപ്പിൽ പാർട്ടി മുന്നോട്ട് വെക്കുന്ന മുദ്രാവാക്യം.

Leave a Reply