June 20, 2026

സൗജന്യ ചെസ് പരിശീലനം ഏപ്രിൽ ഒന്നു മുതൽ

0
By ന്യൂസ് വയനാട് ബ്യൂറോ
ചെസ് പരിശീലനം  
മീനങ്ങാടി: ബത്തേരി ജെസിഐ, മീനങ്ങാടി പഞ്ചായത്ത് ചെസ് അക്കാദമി എന്നിവ സംയുക്തമായി 15 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കായി ഏപ്രില്‍ ഒന്നു മുതല്‍ 10 വരെ  സൗജന്യ ചെസ് പരിശീലനം സംഘടിപ്പിക്കുന്നു. മീനങ്ങാടി ചെസ് അക്കാദമിയില്‍ നടത്തുന്ന പരിശീലനത്തില്‍ 30 പേര്‍ക്കാണ് പ്രവേശനം. വിശദവിവരത്തിനു 9605020305, 9207930860  എന്നീ നമ്പരുകളില്‍ ബന്ധപ്പെടാമെന്നു സംഘാടക സമിതിയംഗം വി.ആര്‍. സന്തോഷ് അറിയിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *