September 4, 2026

വയനാട് പാൽ ചുരത്തിൽ നാല് ചക്ര ഓട്ടോ മറിഞ്ഞ് രണ്ട് പേർ മരിച്ചു: ആറ് പേർക്ക് പരിക്കേറ്റു.

0
By ന്യൂസ് വയനാട് ബ്യൂറോ
  മാനന്തവാടി: 
പാല്‍ച്ചുരത്തിൽ  നാല്  ചക്ര ഓട്ടോ മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. ഡ്രൈവര്‍ ഷാനമംഗലം പാലാട്ടുചാലില്‍ രമേശ് ബാബു (41), ആറളം ഫാമില്‍ താമസിക്കുന്ന  രാജുവിന്റെ ഭാര്യ ശാന്ത (48) എന്നിവരാണ് മരിച്ചത്.  ആറളം സ്വദേശികളായ സജി, സീത, അപര്‍ണ, അജിത് എന്നിവര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 7.30 ന് വള്ളിയൂർ കാവില്‍ നിന്നും ഉത്സവം കഴിഞ്ഞ് മടങ്ങി പോകുമ്പോഴായിരുന്നു അപകടം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *