June 20, 2026

ആദിവാസി ക്ഷേമ പദ്ധതികൾക്ക് കേന്ദ്ര സഹായം അഭ്യർത്ഥിച്ച് രാഹുൽ ഗാന്ധി.

0
IMG-20190903-WA0163.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: വയനാട് പാർലമെൻറ് മണ്ഡലത്തിലെ പട്ടികവർഗ്ഗ ജനവിഭാഗങ്ങളുടെ ക്ഷേമവും കോളനി മേഖലകളിലെ വികസനവും ഏകോപിപ്പിക്കുന്നതിന് കേന്ദ്ര സഹായം അഭ്യർത്ഥിച്ച് രാഹുൽ ഗാന്ധി എം.പി.  കേന്ദ്ര പട്ടികവർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രി അർജുൻ മുണ്ടെക്ക് കത്തയച്ചു. കഴിഞ്ഞ തവണ താൻ വയനാട് സന്ദർശിച്ചപ്പോൾ ഈ വിഷയവുമായി ബന്ധപ്പെട്ട് ലഭിച്ച നിവേദനങ്ങളുടെ അടിസ്ഥാനത്തിലാണ് രാഹുൽ ഗാന്ധി കേന്ദ്ര മന്ത്രിക്ക് കത്തയച്ചത്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *