October 21, 2026

ക്ഷീരകർഷകർക്ക് അധിക തുക നൽകും

0
By ന്യൂസ് വയനാട് ബ്യൂറോ
വാളാട്: കാട്ടിമൂല ക്ഷീരോത്പാദക സഹകരണ സംഘം ക്ഷീരകർഷകർക്ക് അധിക തുക അനുവദിച്ചു.മെയ്, ജൂൺ, ജൂലൈ മാസങ്ങളിൽ സംഘത്തിൽ പാൽ അളന്ന കർഷകർക്ക് ലിറ്ററിന് 50 പൈസ നിരക്കിലാകും അധികതുക നൽകുന്നത്.മിൽമ ജൂലൈ മാസം സംഭരിച്ച പാലിന് ലിറ്ററിന് 1.50 രൂപ അധിക വിലയും ചേർത്ത് കർഷകരുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചതായി സെക്രട്ടറി പി.ജെ.ദേവസ്യ അറിയിച്ചു
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *