August 13, 2026

തരുവണ നടയ്ക്കൽ കൂവണ പരേതനായ ചെല്ലട്ടൻ കണ്ണകുറുപ്പിന്റെ ഭാര്യ അയിരവീട്ടിൽ ഇല്ലത്ത് മൂത്തമ്മ യശോദനെറ്റ്യാർ( 98) നിര്യാതയായി

0
IMG-20190909-WA0400.jpg
By ന്യൂസ് വയനാട് ബ്യൂറോ
തരുവണ നടയ്ക്കൽ കൂവണ പരേതനായ ചെല്ലട്ടൻ കണ്ണകുറുപ്പിന്റെ ഭാര്യ  അയിരവീട്ടിൽ  ഇല്ലത്ത് മൂത്തമ്മ യശോദനെറ്റ്യാർ( 98) നിര്യാതയായി.  മക്കൾ പത്മനാഭൻ നായർ ,അംബുജാക്ഷിഅമ്മ, പരേതയായ രുഗ്മിണി അമ്മ, ജാനകി  നെറ്റ്യാർ,കനകവല്ലി, വിജയൻ കൂവണ ( ബി.ജെ പി മാനന്തവാടി മണ്ഡലം ജനറൽ  സെക്രട്ടറി), സരസ്വതി ,പ്രസന്ന മരുമക്കൾ ലക്ഷ്മി അക്കമ്മ ,നാരായണൻ നായർ ,പരേതരായ കൃഷ്ണൻ നമ്പ്യാർ, ബാലകൃഷ്ണൻ നമ്പ്യാർ , ഇ .ബാലകൃഷ്ണൻ നായർ,  എ ഉഷകുമാരി, ഒ.ടി.വേണു ഗോപാൽ ,പി.കെ ഭരതൻ, സഹോദരങ്ങൾ ലക്ഷ്മി നെറ്റ്യാർ,പരേതയായ ശാരദ നെറ്റ്യാർ ഭാർഗ്ഗവിനെറ്റ്യാർ, നാരായണൻ നായർ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *