ജെ.സി.ഐ കൽപ്പറ്റയുടെ ഓഫീസ് ഉദ്ഘാടനം ചെയ്തു.
കൽപ്പറ്റ : ജൂനിയർ ചേംബർ ഇന്റർനാഷണൽ കൽപ്പറ്റയുടെ ഓഫീസ് ഉത്ഘാടനം ചെയ്തു.പിണങ്ങോട് ജംഗഷനിൽ ആരംഭിച്ച ഓഫീസിന്റെ ഉത്ഘാടനം ജെസിഐ സോൺ 19-പ്രസിഡന്റ് ജെയ്സൺ തോമസ് നിർവഹിച്ചു.അധ്യാപക ദിനത്തോടനുബന്ധിച്ച് അംഗങ്ങളായ അധ്യാപകരെ ആദരിച്ചു.കൽപ്പറ്റ പ്രസിഡന്റ് കെ.വി വിനീത്, പ്രവീൺ പി പി,കെ സുരേഷ്,ഇ രാധാകൃഷ്ണൻ,റെനിൽ മാത്യൂസ്, ഡോക്ടർ ഷാനവാസ് പള്ളിയാൽ,റോയ് ജോസഫ്, ഇ വി എബ്രഹാം,ടി എൻ ശ്രീജിത്ത്,ഷമീർ,ജയൻ കോണിക,രഞ്ജിത്ത്,ഷാജി പോൾ,വി എം മനൂപ്,ഉസ്മാൻ മദാരി, ഗ്രിഗറി, പ്രകാശ് സംഗീതിക എന്നിവർ സംസാരിച്ചു.





Leave a Reply