June 20, 2026

പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിന് കവി ജിത്തു തമ്പുരാനെ ആദരിച്ചു

0
IMG-20190910-WA0363.jpg
By ന്യൂസ് വയനാട് ബ്യൂറോ
പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിന് കവി ജിത്തു തമ്പുരാനെ ആദരിച്ചു.

രണ്ടു വർഷങ്ങളായി പ്രളയ ദുരിതാശ്വാസ രംഗത്ത് നിറഞ്ഞ സാന്നിധ്യമായി പ്രവർത്തിക്കുന്ന യുവ കവിയും സാമൂഹിക പ്രവർത്തകനുമായ ജിത്തു തമ്പുരാനെ പടിഞ്ഞാറത്തറ ഡിസൈൻലാന്റ് ബിൽഡേഴ്സ് & ഡവലപ്പേഴ്സാണ് ആദരിച്ചത്.  … ഡയറക്ടർ  വിനു. വി.ജെ, അഡ്മിനിസ്ട്രേറ്റർ മനോജ്.പി.ജോൺ,ഷൈജു ജോൺ, ക്ലിസ്റ്റ, അതുൽ, സൂര്യ, ജോൺസൺ എം.ജെ, വാഹിദ്, നിതിൻ, ശശി അതുല്യ എന്നിവർ ചടങ്ങിൽ സംസാരിച്ചു .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *