October 20, 2026

വെള്ളമെടുക്കാൻ പോയ വീട്ടമ്മ കിണറ്റിൽ വീണ് മരിച്ചു.

0
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമെടുക്കാൻ പോയ വീട്ടമ്മ കിണറ്റിൽ വീണ് മരിച്ചു.

വെള്ളമുണ്ട വാരാമ്പറ്റ ആലക്കണ്ടിയിലെ അമ്മാളു (70) ആണ് മരിച്ചത്. വീടിന്റെ പരിസരത്തെ കിണറ്റിൽ നിന്നും വെള്ളമെടുക്കാൻ പോയ ഇവരെ   രാത്രിയോടെയാണ് മരിച്ച നിലയിൽ  കണ്ടെത്തിയത്. അമ്മാളുവിനെ കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. വെള്ളമുണ്ട പോലീസ് ഇൻസ്പെക്ടർ സന്തോഷിന്റെ നേതൃത്വത്തിൽ പോലീസും, അഗ്നി ശമന സേനയും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് ജില്ലാശുപത്രി മോർച്ചറിയിലേക്ക് കൊണ്ടുപോയി.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *