March 19, 2024

ലഹരിക്കെതിരെ എന്റെ കൈയൊപ്പ് :ലഹരി വിരുദ്ധ ക്യാമ്പയിൻ തുടങ്ങി.

0
Img 20190915 Wa0299.jpg
 
കൽപ്പറ്റ: കൽപ്പറ്റ ജിവിഎച്ച്എസ്എസിലെ സ്റ്റുഡന്റ് പോലിസ് കേഡറ്റുകൾ ഓണം വെക്കേഷൻ ക്യാമ്പിനോടനുബന്ധിച്ച് കൽപ്പറ്റ ടൗണിൽ ലഹരി വിരുദ്ധ ബോധവൽക്കരണ റാലിയും ഒപ്പ് ശേഖരണവും ഫ്ലാഷ് മോമ്പും സംഘടിപ്പിച്ചു.പുതിയ ബസ് സ്റ്റാൻഡിൽ നടന്ന ചടങ്ങ് കൽപ്പറ്റ ഡിവൈഎസ്പി ടി.പി.ജേക്കമ്പ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ പി.ടി.സജീവൻ അധ്യക്ഷനായിരുന്നു. കമ്മ്യൂണിറ്റി പോലീസ് ഓഫീസർ സജി ആന്റോ, ഹെഡ്മിമിസ്ട്രസ് റോസ് മേരി എന്നിവർ സംസാരിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *