August 12, 2026

ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ യാത്രകാർക്ക് ശല്യമായി ഫ്ലക്സ് ബോർഡുകൾ

0
By ന്യൂസ് വയനാട് ബ്യൂറോ
 .                            കൂളിവയൽ:  മാനന്തവാടി ഭാഗത്തേക്ക് ബസ് കാത്തിരിപ്പ് കാർക്ക് വലിയ തടസ്സമായി നിൽക്കുകയാണ്  നിരോധിത ഫ്ല ക്സുകൾ പലതവണ നിരന്തരം മാറ്റാൻ ആവശ്യപ്പെട്ടിട്ടും ഹോട്ടൽ ഉടമ നീക്കം ചെയ്യാൻ തയ്യാറാവുന്നില്ല . പനമരം പഞ്ചായത്തിൽ പോയി പരാതിപ്പെട്ടിട്ടും യാതൊരു നടപടിയും ഇല്ല എന്നും നാട്ടുകാർ പറയുന്നു. സ്വകാര്യ സ്ഥലത്ത് പോലും കർശനമായി നിരോധിച്ച ഫ്ലക്സുകൾ പൊതുജനത്തിന് ശല്യമാകുന്ന രീതിയിൽ സ്ഥാപിച്ചിട്ടും നീക്കാൻ നടപടി സ്വീകരിക്കാത്ത പഞ്ചായത്ത് അധിക്യതരുടെ  സമീപനത്തിനെതിരെ ഉന്നതതലങ്ങളിൽ പരാതി സമർപ്പിക്കാനൊരുങ്ങുകയാണ് നാട്ടുകാർ
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *