March 19, 2024

ടൂറിസ്റ്റ് ബസ് കേടായി: വയനാട് ചുരത്തിൽ ഗതാഗത തടസ്സം.

0
വയനാട് ചുരത്തിൽ ടൂറിസ്റ്റ് ബസ്സ് കേടായത് മൂലം ഗതാഗത തടസ്സം നേരിടുന്നു.
   ചുരത്തിലെ ഒമ്പതാം   വളവിന് സമീപത്തായി ടൂറിസ്റ്റ് ബസ്സിന്റെ ടയർ പൊട്ടിയത് മൂലമുണ്ടായ ഗതാഗത തടസ്സത്തിന്റെ വാഹനങ്ങളുടെ നീണ്ട നിര തളിപുഴ വരെ എത്തിയിട്ടുണ്ട്. വാഹനങ്ങൾ ' വൺവേ ' ആയിട്ടാണ് കടത്തിവിടുന്നത്. ചുരം സംരക്ഷണ സമിതി പ്രവർത്തകരും താമരശ്ശേരി പോലീസും ഗതാഗത തടസ്സം നിയന്ത്രിക്കുന്നുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *