By ന്യൂസ് വയനാട് ബ്യൂറോ
മുട്ടിൽ:
മാണ്ടാട് മേലേകക്കാട്ട് പാപ്പി(95) നിര്യാതയായി.. ആദ്യകാല നാടകനടനും കാഥികനും തച്ചുശാസ്ത്രവിദഗ്ധനുമായ പപ്പുആചാരിയുടെ ഭാര്യയാണ്.
മക്കള്‍: പരമേശ്വരന് (ഫോട്ടോഗ്രാഫര്‍), മോഹനന്, തങ്കമണി.
മരുമക്കള്‍: സത്യഭാമ, വേലായുധന്, പരേതയായ സരോജിനി.
Leave a Reply