October 20, 2026

മുട്ടിൽ മാണ്ടാട് മേലേകക്കാട്ട് പാപ്പി(95) നിര്യാതയായി

0
17wd50-pappi.jpg
By ന്യൂസ് വയനാട് ബ്യൂറോ
മുട്ടിൽ:


മാണ്ടാട്  മേലേകക്കാട്ട് പാപ്പി(95) നിര്യാതയായി.. ആദ്യകാല നാടകനടനും കാഥികനും തച്ചുശാസ്ത്രവിദഗ്ധനുമായ പപ്പുആചാരിയുടെ ഭാര്യയാണ്. 
മക്കള്‍: പരമേശ്വരന്‍ (ഫോട്ടോഗ്രാഫര്‍), മോഹനന്‍, തങ്കമണി. 
മരുമക്കള്‍: സത്യഭാമ, വേലായുധന്‍, പരേതയായ സരോജിനി. 

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *