October 20, 2026

പുല്‍പള്ളി-കാപ്പിസെറ്റ് കട്ടിക്കാനായില്‍ പരേതനായ വര്‍ഗീസിന്റെ ഭാര്യ മേരി(81)നിര്യാതയായി

0
wyd-18-obit-mary-verghese.jpg
By ന്യൂസ് വയനാട് ബ്യൂറോ
മേരി വര്‍ഗീസ്
പുല്‍പള്ളി-കാപ്പിസെറ്റ് കട്ടിക്കാനായില്‍ പരേതനായ വര്‍ഗീസിന്റെ ഭാര്യ മേരി(81)നിര്യാതയായി. സംസ്‌കാരം  ഇന്ന്. (ബുധനാഴ്ച) വൈകുന്നേരം നാലിനു ശശിമല ഇന്‍ഫന്റ് ജീസസ് പള്ളിയില്‍. മക്കള്‍: തോമസ്(മുംബൈ), ചാക്കോ, സജി. മരുമക്കള്‍: റൂബി തോമസ്(മുംബൈ), ഷേര്‍ലി ചാക്കോ.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *