April 26, 2026

കോട്ടത്തറ മുണ്ടോളി അബ്ദുറഹ്മാൻ (69) നിര്യാതനായി

0
IMG-20190918-WA0035.jpg
By ന്യൂസ് വയനാട് ബ്യൂറോ
അബ്ദുറഹ്മാൻ
കൽപ്പറ്റ:
കോട്ടത്തറ മുണ്ടോളി അബ്ദുറഹ്മാൻ (69) നിര്യാതനായി. ഭാര്യ: റാബിയത്ത്. മക്കൾ: യൂനുസ്, ഖൗലത്ത്, റൈഹാനത്ത്, ഉമൈമത്ത്. മരുമക്കൾ: സിദ്ദീഖ്, ജുബൈർ, നിഷാദ്, ഖൗലത്ത്. സഹോദരങ്ങൾ: എം.സി പോക്കു ( ഓഫീസ് സെക്രട്ടറി, വയനാട് ജില്ലാ മുസ്ലിം ലീഗ്), കുഞ്ഞമ്മത്, ഹസ്സൻ, യൂസുഫ്, കുഞ്ഞബ്ദുല്ല, മൂസ, പരേതനായ ഇബ്റാഹിം, ഫാത്തിമ, കുഞ്ഞാമി, നബീസ. മയ്യിത്ത് നിസ്കാരം  വെണ്ണിയോട് പുത്തൻപള്ളിയിൽ നടത്തി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *