May 20, 2024

വയനാട്ടിലെ ഡി അഡിക്ഷൻ സെന്ററിലെത്തിച്ച തൃശൂർ സ്വദേശിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

0
ബത്തേരി : ബീനാച്ചി ഡി – അഡിക്ഷൻ സെന്ററിൽ എത്തിച്ച യുവാവിനെ  തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ സ്വദേശി ഷാജു (48) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് ഇയാളെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ഇന്നലെ രാത്രി 9 മണിയോടെയാണ് ഷാജുവിനെ ഡി-അഡിക്ഷൻ സെന്ററിലെത്തിച്ചത്. മൃതദേഹം ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ബത്തേരി പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *