May 4, 2024

ആംബുലൻസ് വയനാട്ടിൽ: ചുരത്തിലും മറ്റ് വാഹനങ്ങൾ വഴി മാറണം.

0
കമ്പളക്കാട് സ്വദേശിയായ റാഷിദ് എന്ന യുവാവ് ബാംഗ്ലൂരിൽ വാഹനാപകടത്തിൽ പെടുകയും വളരെ ഗുരുതരാവസ്ഥയിൽ ആയതിനെ തുടർന്ന് ജീവൻ നിലനിർത്താൻ 7 മണിക്കൂറിനുള്ളിൽ കോഴിക്കോട്ടെ മിത്ര ഹോസ്പിറ്റലിൽ ഒരു അടിയന്തര ശസ്ത്രക്രിയക്കായി എത്തിക്കേണ്ടതുണ്ട്’. റാഷിദ്നെയും കൊണ്ട് ബാംഗ്ലൂർ നിന്നും കെ. എ 6 ബി 4149 എന്ന മൊബൈൽ ഐ. സി. യു ആംബുലൻസ് ഇന്ന് (20.09.19) ഉച്ചകഴിഞ്ഞ് 2.30 നു കോഴിക്കോടേക്ക് യാത്ര തിരിച്ചിരുന്നു. രാത്രി ഏഴരയോടെ ആംബുലൻസ് ബത്തേരി എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അര മണിക്കൂർ വൈകി  . വളരെ വേഗം കോഴിക്കോട് എത്തേണ്ടതിനു ചുരത്തിൽ അടക്കം  കോഴിക്കോട് വരെ ഗതാഗത തടസങ്ങൾ ഒഴിവാക്കി സഹായിക്കണം. . കൂടുതൽ വിവരങ്ങൾക്ക് 9744536832, 9567345427.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *