May 3, 2024

ചിത്ര- കരകൗശല വസ്തുക്കളുടെ പ്രദർശനം – ‘കാഴ്ച – 2019 ‘ സംഘടിപ്പിച്ചു.

0
Img 20190921 Wa0298.jpg
തൃശിലേരി – വാക്ക് തൃശിലേരിയുടെ നേതൃത്വത്തിൽ തൃശ്ശിലേരിയിൽ  പ്രിൻസ് പി മാത്യുവിന്റേയും, ജിജി ജോസഫിന്റേയും ചിത്ര- കരകൗശല വസ്തുക്കളുടെ പ്രദർശനം – 'കാഴ്ച – 2019 ' സംഘടിപ്പിച്ചു. ചിത്രകലാ അധ്യാപകൻ സണ്ണി മാസ്റ്റർ പ്രദർശനം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.ജെ.തോമസ് അധ്യക്ഷനായിരുന്നു. കെ.വി. വസന്തകുമാരി, വിഷ്ണു എ.കെ എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *