June 22, 2026

അന്താരാഷ്ട്രാ കാപ്പി ദിനാചരണം :സ്റ്റാളുകൾ ക്ഷണിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
അന്താരാഷ്ട്രാ കാപ്പി ദിനാചരണം  :സ്റ്റാളുകൾ ക്ഷണിച്ചു.

കൽപ്പറ്റ: നബാർഡ് , കോഫി ബോർഡ് എന്നിവയുടെ സഹകരണത്തോടെ വേവിൻ പ്രൊഡ്യൂസർ കമ്പനിയുടെ നേതൃത്വത്തിൽ    ഒക്ടോബർ ഒന്നിന് കൽപ്പറ്റയിൽ നടക്കുന്ന അന്താരാഷ്ട്രാ കാപ്പി   ദിനാചരണത്തിന് സ്റ്റാളുകൾ ക്ഷണിച്ചു.  കാർഷികാനുബന്ധ സംരംഭകർ, ചെറുകിട ഉൽപ്പാദക സംഘങ്ങൾ,  കുടുംബശ്രീ സംരഭകർ എന്നിവർക്ക് ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുകയും  വിപണനം ചെയ്യുകയും   ഓർഡറുകൾ സ്വീകരിക്കുകയും ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്   9074026265.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *