June 22, 2026

ലോക ഹൃദയ ദിനം:മിനി മാരത്തോണ്‍ സെപ്തംബര്‍ 29ന്

0
IMG-20190922-WA0161.jpg
By ന്യൂസ് വയനാട് ബ്യൂറോ
.
ലോക ഹൃദയദിനത്തോടനുബന്ധിച്ച് സെപ്തംബര്‍ 29ന് ഡിഎം വിംസ് മെഡിക്കല്‍ കോളേജും ആസ്റ്റര്‍ വയനാട് സ്‌പെഷ്യലിറ്റി ആശുപത്രിയും 
വിവിധ സന്നദ്ധ സംഘടനകളും അസോസിയേഷനുമായി ചേര്‍ന്ന് മിനി മാരത്തോണ്‍ സംഘടിപ്പിക്കുന്നു.രാവിലെ 8.30ന് കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നും ആരംഭിച്ച് ബൈപാസ് വഴി ഗൂഡലായി റോഡിലൂടെ ജൈത്ര തീയേറ്ററിന് മുന്നിലെത്തി കല്‍പ്പറ്റ നഗരം ചുറ്റി തിരിച്ചു പുതിയ ബസ്റ്റാന്‍ഡില്‍ എത്തുന്ന രീതിയിലാണ് മിനി മാരത്തോണ്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡ് അടക്കമുള്ള സമ്മാനങ്ങള്‍ നല്‍കുന്നതായിരിക്കും പങ്കെടുക്കാന്‍ താല്പര്യമമുള്ളവര്‍ക്ക് 9 5 4 4 9 5 4 4 0 8 നമ്പറില്‍ വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *