June 22, 2026

ഒക്ടോബർ 5-ന് വയനാട്ടിൽ ഹർത്താൽ

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: 

ദേശീയപാത 766 ൽ യാത്ര നിരോധിക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് ഒക്ടോബർ അഞ്ചിന് യു ഡി എഫ് വയനാട്ടിൽ ഹർത്താൽ നടത്തും. കൽപ്പറ്റയിൽ ഇന്ന് ചേർന്ന യു ഡി എഫ് ജില്ലാ യോഗത്തിലാണ് തീരുമാനമെടുത്തത്. ദേശീയപാത 766 ൽ ഗതാഗത നിരോധനം ഏർപ്പെടുത്തുന്നതോടെ വയനാട് പൂർണമായും ഒറ്റപ്പെടുമെന്ന് യു ഡി എഫ് നേതാക്കൾ പറയുന്നു.ഇതിൽ പ്രതിഷേധിച്ച് നടത്തുന്ന സമരങ്ങളുടെ തുടർച്ചയായാണ് ഹർത്താൽ.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *