June 22, 2026

സുകൃതം ചാരിറ്റബിൾ ട്രസ്റ്റ് 12.5 ലക്ഷം രൂപയുടെ പഠന സഹായം വിതരണം ചെയ്തു.

0
IMG-20190829-WA0178.jpg
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി.:

പ്രകാശ് പ്രാസ്‌കോയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ  ഭാഗമായി  വയനാട്ടിൽ നിന്നുള്ള പഠിക്കാൻ കഴിവുള്ള എന്നാൽ സാമ്പത്തികമായി  പിന്നോക്കം  നിൽക്കുന്ന വിദ്യാർത്ഥികൾക്ക്  സുകൃതം ചാരിറ്റബിൾ ട്രസ്റ്റ്‌ൽ  നിന്നും പഠന സഹായം വാങ്ങി  കൊടുത്തു.  ഇത്തരത്തിൽപന്ത്രണ്ടര ലക്ഷം രൂപയുടെ സഹായം  ട്രസ്റ്റിൽ അപേക്ഷിച്ചതിൽ  നിന്നും അനുവദിച്ച   തുകക്കുള്ള ചെക്ക് മാധ്യമ പ്രവർത്തകനും  കേരള എമർജൻസി ടീം വയനാട് ജില്ലാ സെക്രട്ടറി യുമായ ഷെരീഫ് മീനങ്ങാടി  വിദ്യാർത്ഥിക്ക്  കൈമാറി. ചടങ്ങിൽ സംഗീത സംവിധായകൻ  ജോർജ് കോര, കാർഡ്‌സോൺ പ്രജീഷ്, മനു എന്നിവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *