August 12, 2026

പിതാക്കന്മാരെയും വിശ്വാസികളെയും അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് മീനങ്ങാടിയിൽ മലബാർ ഭദ്രാസനം പ്രകടനം നടത്തി .

0
IMG-20190926-WA0462.jpg
By ന്യൂസ് വയനാട് ബ്യൂറോ
പിറവം പള്ളിയിൽ സഹനസമരത്തിലൂടെ  പരിശുദ്ധ സഭയുടെ ദൈവാലയങ്ങളുടെ സംരക്ഷണത്തിന് ഇറങ്ങി തിരിച്ച അഭിവന്ദ്യ പിതാക്കന്മാരെയും വിശ്വാസികളെയും അറസ്റ്റ്  ചെയ്തതിൽ പ്രതിഷേധിച്ച്   മീനങ്ങാടിയിൽ മലബാർ ഭദ്രാസനം പ്രകടനം നടത്തി.
മീനങ്ങാടി സെന്റ് പീറ്റേഴ്സ് ആന്റ്  സെന്റ് പോൾസ് കത്തീഡ്രലിൽ നിന്ന് ആരംഭിച്ച പ്രതിഷേധറാലി മീനങ്ങാടി ടൗൺ ചുറ്റി മീനങ്ങാടി സെന്റ് മേരീസ് പള്ളിയിൽ സമാപിച്ചു
ഫാ ഡോ..മത്തായി അതിരംപുഴയിൽ, ഫാ.ഡോ.ജേക്കബ് മിഖായേൽ പുല്യാട്ടേൽ, ജോർജ് മനയത്ത് കോർ എപ്പിസ്കോപ്പ, ജോൺ വർഗ്ഗീസ് കോർ എപ്പിസ്കോപ്പ, ഫാ.ബാബു നീറ്റുംകര, ജോൺസൺ കൊഴലിൽ, അനീഷ് മാമ്പിളളിൽ തുടങ്ങിയവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *