May 2, 2024

മാനന്തവാടി ആലാറ്റിൽ പെരുമ്പനാനിക്കൽ തോമസിന്റെ മകൻ ജോയിസൺ (54) നിര്യാതനായി.

0
Mty Joisan 28.jpg
മാനന്തവാടി ആലാറ്റിൽ പെരുമ്പനാനിക്കൽ തോമസിന്റെ മകൻ ജോയിസൺ (54)
നിര്യാതനായി. സംസ്കാരം  ആലാറ്റിൽ സെന്റ് മേരീസ്
പള്ളിയിൽ നടത്തി.. ഭാര്യ: ലിസി. മക്കൾ: ആർഷ, അലീന. മാതാവ്: ഏലിക്കുട്ടി.
സഹോദരങ്ങൾ: ജെസി, സിസ്റ്റർ ജെയ്സ്, ജെയ്സൺ, മാർട്ടിൻ, ജ്യോത്സന
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *