October 19, 2026

എടവക പാണ്ടിക്കടവ് പരേതനായ വെണ്ടർക്കണ്ടി നാരായണന്റെ ഭാര്യ മാതാ ( 90 ) നിര്യാതയായി

0
mty-matha-28.jpg
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി എടവക പാണ്ടിക്കടവ് പരേതനായ വെണ്ടർക്കണ്ടി നാരായണന്റെ ഭാര്യ
മാതാ ( 90 ) നിര്യാതയായി.

മക്കൾ: കുഞ്ഞിരാമൻ, രാഘവൻ, ശ്രീധരൻ, പരേതനായ കുഞ്ഞികണ്ണൻ. മരുമക്കൾ:
ശാന്ത, ചന്ദ്രിക, ജാനു. ഷെൽബ.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *