May 5, 2026

കരാട്ടെ ചാമ്പ്യൻഷിപ്പ് ശനിയാഴ്ച മാനന്തവാടിയിൽ

0
IMG-20200206-WA0133.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: ഇച്ചുകാൻ  കരാട്ടെ അക്കാദമിയുടെ ഓൾ കേരള കരാട്ടെ ചാമ്പ്യൻഷിപ്പ് ശനിയാഴ്ച പത്ത് മണിക്ക്  മാനന്തവാടി സെയ്ന്റ് പാട്രിക്സ് സ്കൂളിൽ  നടക്കും. മുന്നൂറോളം   മത്സരാർത്ഥികൾ  വിവിധ സെഷനുകളിലായി നടക്കുന്ന മത്സരങ്ങളിൽ  പങ്കെടുക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *