News Wayanad വന്ദന ഷാജുവിനെ കുവൈറ്റ് വയനാട് അസോസിയേഷൻ ആദരിച്ചു. February 9, 2020 0 By ന്യൂസ് വയനാട് ബ്യൂറോ കൽപ്പറ്റ:കുവൈറ്റ് വയനാട് അസോസിയേഷൻ സാമൂഹ്യ പ്രവർത്തകനായ വന്ദന വിഷ്വൽ മീഡിയ ഉടമ വന്ദന ഷാജുവിനെ അസോസിയേഷന് വേണ്ടി മുൻ പ്രസിഡന്റും അഡ്വൈവൈസറി ബോർഡ് അംഗവുമായ റെജി ചിറയത്ത് മെമ്മന്റൊ നൽകി ആദരിച്ചു.പ്രസിഡന്റ് റോയി മാത്യൂ അധ്യക്ഷത വഹിച്ചു. Post navigation Previous: പൂർവ്വ വിദ്യാർത്ഥി കുടുംബ സംഗമം 15-ന്Next: ഇർഫാനിയ്യ ദഅവാ സംഘം പ്രചരണ സന്ദേശയാത്ര നാളെ തുടങ്ങും. Also read Latest News News Wayanad തൃക്കൈപ്പറ്റ സ്വയംഭൂ മഹാ ശിവക്ഷേത്രത്തിൽ പുനരുദ്ധാരണ ബിംബപ്രതിഷ്ഠ നാളെ April 22, 2026 0 Latest News News Wayanad കാറ്റും മഴയും; കൃഷി നാശത്തിന് നഷ്ടപരിഹാരം വൈകരുത്: സ്വതന്ത്ര കർഷക സംഘം April 22, 2026 0 Latest News News Wayanad അവധിക്കാല പഠന ക്യാമ്പ് സംഘടിപ്പിച്ചു April 22, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply