March 28, 2024

സംസ്ഥാനത്തെ റോഡുകൾക്ക് 444 കോടി രൂപയുടെ ലോകബാങ്ക് സഹായം ലഭ്യമായ തായി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീൻ

0
Img 20200219 Wa0196.jpg
സംസ്ഥാനത്തെ റോഡുകൾക്ക്  444 കോടി രൂപയുടെ ലോകബാങ്ക് സഹായം ലഭ്യമായ തായി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീൻ പറഞ്ഞു.

 വൈത്തിരിയിൽ സംസ്ഥാനതല പഞ്ചായത്ത് ദിനാഘോഷത്തിന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയം ബാധിച്ച  3 ജില്ലകൾക്കാണ് ആണ് ലോക ബാങ്കിൻറെ 444 കോടി രൂപ ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു ഇതിൽ ഒരു ജില്ലയിൽ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു റോഡുകളുടെ പുനരുദ്ധാരണത്തിന് ആയിരം കോടി രൂപയുടെ പദ്ധതി സംസ്ഥാന സർക്കാരിന് നേതൃത്വത്തിൽ പ്രഖ്യാപിച്ചിട്ടുണ്ട്. കരാറുകാർ കാർ ജോലി ഏറ്റെടുക്കാൻ തയ്യാറാകാത്തതാണ് ഇപ്പോൾ തദ്ദേശസ്ഥാപനങ്ങൾ  നേരിടുന്ന പ്രധാന  പ്രശ്നമെന്നും  മന്ത്രി പറഞ്ഞു . കരാറുകാർ ക്കുള്ള ഉള്ള കരാറുകാർ ക്കുള്ള ഉള്ള കുടിശ്ശിക കൊടുത്തു തീർന്നതോടെ ഈ പ്രശ്നം ഒഴിവാക്കുമെന്നും മന്ത്രി പറഞ്ഞു ഭവനനിർമ്മാണത്തി  കാര്യത്തിലും കാര്യത്തിലും ജൈവ കൃഷിയുടെ കാര്യത്തിലും ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ തദ്ദേശസ്ഥാപനങ്ങൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും മന്ത്രി പറഞ്ഞു.കേരള പഞ്ചായത്ത് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് തുളസി ടീച്ചര്‍ അധ്യക്ഷത വഹിച്ചു.
 സെക്രട്ടറി വിശ്വംഭര പണിക്കര്‍ ,തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്  പ്രസിഡണ്ട് മധു,  പഞ്ചായത്ത്ഡെപ്യൂട്ടി ഡയറക്ടര്‍ ടിമ്പിള്‍ മാഗി പി.എസ് , മറ്റ് ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ എന്നിവർ പ്രസംഗിച്ചു 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *