May 19, 2024

സൗജന്യ വനിതാ സംരംഭകത്വ സെമിനാർ 25-ന് കൽപ്പറ്റയിൽ

0
Img 20200224 Wa0083.jpg
 
കൽപ്പറ്റ : ജെസിഐ കൽപ്പറ്റയും  സാമൂഹിക സംരംഭക സ്റ്റാർട്ടപ്പ്  ആയ ഈവ് കണ്ണൂരും സഹകരിച്ചു ഫെബ്രുവരി 25നു കൽപ്പറ്റ റ എസ് കെ എം .ജെ സ്കൂളിൽ വച്ചു നടത്തുന്ന വനിത സംരംഭക സെമിനാറിലേക്ക് ടെയ്ലറിങ്,  ഫാഷൻ ഡിസൈൻ മേഖലയിൽ പ്രവർത്തിക്കാൻ താല്പര്യം ഉള്ള വനിതകളെ ക്ഷണിക്കുന്നു. ഈ മേഖലയിലെ പ്രശസ്തർ ക്‌ളാസ്സുകൾ എടുക്കുന്നു. രെജിസ്ട്രേഷൻ സൗജന്യം.കുടുതൽ വിവരങ്ങൾ ബന്ധപെടുക 94473 54667
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *