നൂൽപുഴയിൽ ആദിവാസി സാക്ഷരതാ ഇൻസ്ട്രക്ടർ പരിശീലനം ആരംഭിച്ചു
നൂൽപുഴയിൽ ആദിവാസി സാക്ഷരതാ ഇൻസ്ട്രക്ടർ പരിശീലനം ആരംഭിച്ചു പഞ്ചായത്തിലെ 1490 ആദിവാസി നിരക്ഷരരെ പഠിപ്പിക്കന്ന 75 ഇൻസ്ട്രക്ടർമാർക്കുള്ള ദ്വിദിന പരിശീലനം കല്ലൂർ. സാംസ്കാരിക നിലയത്തിൽ ആരംഭിച്ചു സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ വി ബാലന്റ അദ്ധ്യക്ഷതയിൽ പ്രസിഡണ്ട് കെ. ശോഭൻകുമാർ ഉദ്ഘാടനം ചെയ്തു അംഗങ്ങളായ എം കെ കെ മോപൻ. സി അനിൽ എന്നിവരും പി.ജി. ഷിൻസി അസ്മാബി അമ്പുജം ഷിജി ചുവി ഷിജിൽ ബാബു എന്നിവരും സംസാരിച്ചു . . ആർ.പി. മാരായ. സാക്ഷരതാ മിഷൻ' ജില്ലാ കോഡിനേറ്റർ പി.എൻ. ബാബു സംഘാടനത്തേക്കുറിച്ചും അസികോ ഡിനേറ്റർ ടി.വി. ശ്രീജ്ൻ പദ്ധതി യേക്കുറിച്ചും അരവിന്ദാക്ഷൻ മാസ്റ്റർ ഭാഷയും ഗണിതത്തേക്കുറിച്ചും ക്ലാസ്സെടുത്തു




Leave a Reply