June 19, 2026

സമ്പർക്ക വിലക്കിൽ കഴിയുന്നവർക്ക് അഭിനന്ദനം അറിയിച്ച് ജില്ലാ പോലീസ് മേധാവിയുടെ സന്ദേശം.

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: 
കൊറോണ വൈറസ് എന്ന മഹാമാരി അഗോളതലത്തിൽ അപകടകരമാകും വിധത്തിൽ വ്യാപിക്കുന്ന സന്ദർഭത്തിൽ വിദേശത്ത് നിന്നും
മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വയനാട്ടിലേക്ക് വന്ന ആളുകളോട് ആരോഗ്യവകുപ്പും പോലീസും ഹോം ക്വാറൻറനിൽ നിൽക്കാൻ നിർദ്ദേശിക്കുകയും നിർദ്ദേശം പാലിച്ചുകൊണ്ട് താൻ കാരണം മറ്റൊരാളിലേക്ക് വൈറസ് ബാധ പകരരുത് എന്ന ഉദ്ദേശത്തോടെ ത്യാഗം സഹിച്ച് വീട്ടിൽ തന്നെ ക്വാറൻറനിൽ കഴിയുന്നവരെ ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം SMS വഴി അഭിനന്ദനം അറിയിച്ചു. . നിർദ്ദേശം ലംഘിക്കുന്നവർക്കെതിരെ ഇനിയും ശക്തമായ നടപടികൾ തുടരുമെന്നും ജില്ലാ
പോലീസ് മേധാവി കൂട്ടിച്ചേർത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *