July 18, 2026

പൊതുവിതരണത്തിലെ അപാകതകള്‍ പരിഹരിക്കണം: ഐ സി ബാലകൃഷ്ണന്‍ എം.എൽ.എ.

0
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: മാറിതാമസിക്കുന്ന കുടുംബങ്ങള്‍ക്ക് താല്‍ക്കാലിക കുടുംബകാര്‍ഡ് നല്‍കി സൗജന്യറേഷന്‍ വിതരണം നടത്തണമെന്ന് ഡി സി സി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. ലോക്ക് ഡൗണ്‍ സംവിധാനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കേരള സര്‍ക്കാര്‍ ജനങ്ങളുടെ ഭക്ഷ്യ ദൗര്‍ലഭ്യത കുറക്കുന്നതിന് പൊതുവിതരണ സ്ഥാപനമായ റേഷന്‍ കടകളിലൂടെ കാര്‍ഡിന്റെ തരമനുസരിച്ച് ഏപ്രില്‍ ഒന്ന് മുതല്‍ സൗജന്യ അരി വിതരണം ആരംഭിച്ചുവെങ്കിലും റേഷന്‍ കാര്‍ഡുകളില്‍ പേരുണ്ടെങ്കിലും ജോലിക്കും, മറ്റ് ആവശ്യങ്ങള്‍ക്കുമായി പഞ്ചായത്ത്, നിയോജക മണ്ഡലം, ജില്ല എന്നിവിടങ്ങളില്‍ നിന്നും മാറി താമസിക്കുന്ന നിരവധി കുടുംബാംഗങ്ങളുണ്ട്. ഈ കുടുംബാംഗങ്ങള്‍ക്ക് ഇവര്‍ താമസിക്കുന്ന സ്ഥലത്ത് താത്ക്കാലിക കുടുംബ കാര്‍ഡ് നല്‍കി സൗജന്യറേഷന്‍ ലഭ്യമാകുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *