May 16, 2024

നിരോധനാജ്ഞ ലംഘനം: കേസുകളുടെ എണ്ണം കൂടുന്നു : ഇന്നലെ മാത്രം 96 കേസുകൾ.

0
 
കൽപ്പറ്റ: ലോക്ക് ഡൗണും  നിരോധനാജ്ഞയും വന്നതിനുശേഷം  നിയമലംഘനങ്ങൾ വയനാട്ടിലും തുടർക്കഥയാകുന്നു .ഓരോ ദിവസവും കേസുകളുടെ എണ്ണം കൂടുന്നതല്ലാതെ കുറയുന്നില്ല പ്രധാന  ടൗണുകളിൽ   പോലീസ് പരിശോധന കർശനമാണ് . ഇന്നലെ മാത്രം വയനാട്ടിൽ 96 കേസുകൾ രജിസ്റ്റർ ചെയ്തു .ആകെ  100 പ്രതികളിൽ 50  പേരെ അറസ്റ്റ് ചെയ്തു .68 വാഹനങ്ങൾ പോലീസ്  പിടിച്ചെടുത്തു.
 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *